Kerala Police troll for traffic violation fine
ഗതാഗത നിയമലംഘനങ്ങളും പിഴയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കേരള പൊലീസ്. സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി രസകരമായ വീഡിയോ ആണ് കേരള പൊലീസ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്.